ആധുനികാനന്തര മലയാളകഥയിൽ വിഷയ സ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ 

ലാവണ്യം സൃഷ്ടിച്ച സി .വി . ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്‌തകം .എഴുത്തുകാരന്റെ രസാവബോധവും എഴുത്തിലെ രസതന്ത്രവും ഗരിമയോടെ സ്ഥാപിക്കുന്നു എന്നതാണ് ഈ കഥകളുടെ പൊതുവായ  പ്രത്യേകത .

ബഹുസ്വരതയാർന്നൊരു കഥാലോകത്തിൽ,രചനകളിലെല്ലാം സാർവലൗകിക മാനവികത  സൃഷ്ടിച്ച് ഈ കഥാകാരൻ മലയാള 

ഭാവനയിൽ കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും 

ഭാഷയിലും കാലാത്മകമാക്കുന്നു .

Write a review

Note: HTML is not translated!
    Bad           Good

നവരസകഥകൾ

  • Publisher: Other Publishers
  • Product Code: KB815
  • Availability: In Stock
  • Viewed : 38 times
  • Rs.130.00


Tags: കഥകൾ