• വയനാട്ടുകുലവൻ

അനുഷ്ഠാന കലാരൂപമെന്ന വിശേഷണത്തിനപ്പുറം ഒരുജനതയുടെ ആത്മസ്വരൂപത്തിന്റെ വെളിപാടും വിശ്വാസവും പ്രതീക്ഷകളും ഉൾച്ചേർന്ന ഗ്രാമ്യജീവിതത്തിന്റെ നേർചിത്രങ്ങളാണ് തെയ്യങ്ങൾ .അവയിൽ അതിപ്രധാനസ്ഥാനമുള്ള വയനാട്ടുകുലവൻ തെയ്യത്തിന്റെ ഐതിഹ്യപ്പെരുമകൾ പ്രതിപാദിക്കുന്നതോടൊപ്പം അനുഷ്ഠാന രീതികളും വിവരിക്കുകയാണിവിടെ .കൂടാതെ ഇവ രണ്ടിനെയും വർത്തമാനകാല പാരിസ്ഥിതിക പ്രശ്നങ്ങൾ ,മൃഗവേട്ടയുടെ വാദങ്ങൾ മറുവാദങ്ങൾ എന്നിവയുമായി ചേർത്ത് വിശകലന വിധേയമാക്കുകയും ചെയ്യുന്ന പഠനങ്ങളും ലേഖനങ്ങളുമടങ്ങിയ ശ്രദ്ധേയമായ പുസ്‌തകം .

Write a review

Note: HTML is not translated!
    Bad           Good

വയനാട്ടുകുലവൻ

  • Publisher: Other Publishers
  • Product Code: KB710
  • Availability: In Stock
  • Viewed : 292 times
  • Rs.160.00


Tags: പഠനം