Other Publishers

Product Compare (0)


ആധികളുടെ പുസ്‌തകം

ആധികളുടെ പുസ്‌തകം

മനുഷ്യ സങ്കടങ്ങളും ഉൽക്കണ്ഠകളും ദാരിദ്ര്യവും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ അപാരമായ ആഖ്യാനലോകം .സ്വപ്നങ്ങളുടെയും സർഗാത്മകതയുടെയും ഉൾക്കാഴ്ചയാൽ സമ്പന്നമായ പുസ്തകം ...

View More
ആധികളുടെ പുസ്‌തകം

ആധികളുടെ പുസ്‌തകം

മനുഷ്യ സങ്കടങ്ങളും ഉൽക്കണ്ഠകളും ദാരിദ്ര്യവും പരസ്പരം ഏറ്റുമുട്ടുന്നതിന്റെ അപാരമായ ആഖ്യാനലോകം .സ്വപ്നങ്ങളുടെയും സർഗാത്മകതയുടെയും ഉൾക്കാഴ്ചയാൽ സമ്പന്നമായ പുസ്തകം ...

View More
ആരോഗ്യ വിചാരം

ആരോഗ്യ വിചാരം

രോഗം രോഗപ്രതിരോധം എന്നിവ സംബന്ധിച്ച ആരോഗ്യകരമായ വിചാരങ്ങളാണ് ഈ കൃതി ..മനുഷ്യന്റെ ആരോഗ്യവ്യവസ്ഥയെ ആധികാരികതയോടെ പഠനവിധേയമാക്കിക്കൊണ്ട് ജനകീയആരോഗ്യത്തിന്റെ ഹരിശ്രീ രേഖപ്പെടുത്തുന്നു ...

View More
എന്നെങ്കിലും

എന്നെങ്കിലും

ഏഴാച്ചേരി രാമചന്ദ്രന്റെ ഭാവസാന്ദ്രവും ഹൃദയഹാരിയുമായ ഏറ്റവും പുതിയ കവിതകളുടെ സമാഹാരമാണ് എന്നെങ്കിലും .മലയാളകവിത മരിക്കുന്നില്ല എന്നതിന് ഏറ്റവും ശക്തമായ തെളിവ് .പദങ്ങൾകൊണ്ട്‌ മായാജാലം തീർക്കുന്ന ഈ കവിതക..

View More
ഒമ്പതാം മണിക്കൂർ

ഒമ്പതാം മണിക്കൂർ

സ്നേഹമെന്ന ഊർജ്ജത്തെ സംസ്കാരങ്ങളുടെ രഥ്യയിലൂടെ വിജയോന്മത്തത്തിലേക്ക് നയിക്കുന്ന സുരഭില തീർത്ഥാടനം .പ്രണയസൂക്തങ്ങൾ കൊണ്ട് തീർത്ത സങ്കീർത്തനങ്ങൾ പോലെ ആത്മീയതയെ ആലിംഗനം ചെയ്യുന്ന അപൂർവ്വ അനുഭവസാക്ഷ്യം .സ..

View More
ഒരു സങ്കീർത്തനം പോലെ

ഒരു സങ്കീർത്തനം പോലെ

പെരുമ്പടവം ശ്രീധരൻ

ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ഒരെഴുത്തുകാരന്റെ കല. ഉത്കൃഷ്ടമായ കലാസൃഷ്ടി ഒരു വെളിപാടാണെന്ന് ഈ നോവൽ പിന്നെയും പിന്നെയും ഓർമ്മിപ്പിക്കുന്നു. (സങ്കീർത്തനം പബ്ലിക്കേഷൻസ്)..

View More
കമ്യൂണിസവും ധ്യാനവും

കമ്യൂണിസവും ധ്യാനവും

ഈ പുസ്തകത്തിൽ സോവിയറ്റ് യൂണിയന്റെ ചരിത്രവും അതിൽ സ്റ്റാലിന്റെയും ലെനിന്റേയും പങ്കുകളും ഓഷോ വിവരിക്കുന്നു .മുതലാളിത്വത്തിന്റെ നന്മയും കമ്മ്യൂണിസത്തിന്റെ നന്മയും തമ്മിൽ എങ്ങനെ വിളക്കിച്ചേർക്കാമെന്നുള്ള ..

View More
കുന്നോളമുണ്ടല്ലോ ഭൂതക്കാലക്കുളിർ

കുന്നോളമുണ്ടല്ലോ ഭൂതക്കാലക്കുളിർ

ദീപ നിശാന്ത്

ഇത്തിരി കാലംകൊണ്ട് ഒത്തിരി വായനക്കാ‍രുടെ മനംകവർന്ന ദീപാനിശാന്തിന്റെ പുസ്തകം.   ..

View More
ചാൾസ് ഡാർവിൻ

ചാൾസ് ഡാർവിൻ

മാനവ ചരിത്രത്തിന്റെ അകവും പുറവും മാറ്റിയെഴുതിയ ശാസ്ത്രജ്ഞൻ ...

View More
നവരസകഥകൾ

നവരസകഥകൾ

ആധുനികാനന്തര മലയാളകഥയിൽ വിഷയ സ്വീകരണത്തിലും ഭാഷാവബോധത്തിലും ആഖ്യാനതന്ത്രത്തിലും വിസ്മയകരമായ ലാവണ്യം സൃഷ്ടിച്ച സി .വി . ബാലകൃഷ്ണന്റെ ഒമ്പതുകഥകളുടെ സവിശേഷസങ്കലനമാണ് ഈ പുസ്‌തകം .എഴുത്തുകാരന്റെ രസാവബ..

View More
മാഞ്ഞുപോവുന്ന പുഴ

മാഞ്ഞുപോവുന്ന പുഴ

സ്ത്രീയുടെ വിഷാദവും ആകുലതയും ഗൃഹാതുരത്വവുമൊക്കെയാണ് വിജയ വാസുദേവന്റെ കഥകളിൽ നിറഞ്ഞുനിൽക്കുന്നത് .തന്റെ രചനകൾക്കുവേണ്ട അനുഭവങ്ങൾ ഈ കഥാകാരി സ്വീകരിക്കുന്നത് സ്കൂളിൽ നിന്നാണ് .കുഞ്ഞുങ്ങളുടെ നിഷ്കളങ്കതആവി..

View More
മുന്തിരിത്തോപ്പിലെ  സോഫിയ

മുന്തിരിത്തോപ്പിലെ സോഫിയ

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമക്ക് ആധാരമായ നമുക്ക്‌ ഗ്രാമങ്ങളിൽ ചെന്ന്‌ രാപാർക്കാം എന്ന നോവലിന്റെ രണ്ടാം  ഭാഗം .കഥ പറയുന്നതിലെ വശ്യതയും സസ്പെൻസ് നിറഞ്ഞ ആഖ്യാനവും  കൊണ്ട്‌ &nb..

View More
യാത്രാപഥങ്ങളിൽ

യാത്രാപഥങ്ങളിൽ

ജീവിതമെന്ന മഹായാത്രക്കിടയിലെ ചില സവിശേഷ മുഹൂർത്തങ്ങളുടെ വരകൾ ,മൊഴികൾ , മാണിക്കക്കല്ലുകൾ നാട്ടിയ പാന്ഥാവുകളിലൂടെ മാത്രമല്ല :ഓർമ്മകളിലൂടെ പുസ്തകങ്ങളിലൂടെ ,സിനിമകളിലൂടെ ,പലതരം യാത്രകൾ .വ്യക്തിഗതമായ അനുഭവ..

View More
രാമായണ കഥകൾ

രാമായണ കഥകൾ

ബൃഹത്തായ രാമായണകഥ സംക്ഷിപ്തവും ലളിതവുമായ രീതിയിൽ അവതരിക്കപ്പെടുന്നു ഈ  ഗ്രന്ഥത്തിൽ .ഉത്തരരാമായണത്തിന്റെ സംഗ്രഹീതരൂപമടക്കം .ദിവസപാരായണത്തിന് ഒരു കഥ എന്നക്രമത്തിൽരൂപപ്പെടുത്തിയിരിക്കുന്നു. ..

View More
രാമായണ പ്രശ്നോത്തരി

രാമായണ പ്രശ്നോത്തരി

Agatha Christie

കേവലം ഒരു പ്രശ്നോത്തരി എന്നതിലുപരി രാമായണത്തിലെ ഓരോ കാണ്ഡത്തിലൂടെയും കടന്നുപോയി പരിചയപ്പെടുത്തുകയും രാമായണ പാരായണ സുഖമനുഭവിപ്പിക്കുകയും ചെയ്യുന്ന കൃതിയാണിത് .നന്മ തിന്മകളെ വേർതിരിച്ചറിഞ്ഞ് സർവ്വചരാചരങ..

View More
Showing 1 to 15 of 17 (2 Pages)