• തീമഴക്കാലം

ചുറ്റും പരന്ന ഇരുളിനെ തുടച്ചെറിയാൻ തനിക്കാകെയുള്ള ഇത്തിരി വെട്ടത്തെ ഉയിരോളം സ്നേഹിച്ച 

ലതയെന്ന വിധവയുടെ കഥ. ഒടുവിൽ ആ വെളിച്ചത്തരിയും കാലം കവർന്നെടുത്തപ്പോൾ, അതിനെ 

തിരിച്ചുപിടിക്കാൻ അവൾ നടത്തുന്ന അവസാന ശ്രമങ്ങൾ. തീമഴ നനയുന്ന അമ്മമനസ്സുകളുടെ 

കണ്ണീരിന്റെ നനവാണ് ഈ ലഘുനോവലിന്റെ സത്ത.


Write a review

Note: HTML is not translated!
    Bad           Good

തീമഴക്കാലം

  • Publisher: Logos Books
  • Product Code: LBS1007
  • Availability: In Stock
  • Viewed : 13 times
  • Rs.70.00