• ആരു ഞാനാകണം

സദാ ഉണർന്നിരിക്കുന്ന മനസ്സാണ് ഈ കവിതകളുടെ ചൈതന്യം.

 നിഷ്കപടമായ  ആഖ്യാനരീതിയാണ് ഇവയുടെ സൗന്ദര്യം. സമകാലിക ജീവിത്തിന്റെ പൊരുത്തക്കേടുകളോടും  നഷ്ടങ്ങളോടും പോയകാല വിഭൂതികളോടും സഹകജമായ 

സത്യസന്ധതയോടെ ഈ കവി പ്രതിസ്പന്ദിക്കുന്നതിന്റെ വൈകാരികമുദ്രകളാണ്

ഈ കവിതകൾ. 

Write a review

Note: HTML is not translated!
    Bad           Good

ആരു ഞാനാകണം

  • Publisher: Logos Books
  • Product Code: LBS917
  • Availability: In Stock
  • Viewed : 333 times
  • Rs.130.00


Tags: കവിത