• എന്താണ്ട്രാ മെട്രോ

ഗ്രാമബിംബങ്ങളും നാട്ടുഭാഷയും കൊണ്ടാണ് അസീസ് തന്റെ നാടകങ്ങൾക്ക് ഉടുപ്പുകൾ തുന്നുന്നതെങ്കിലും സാമൂഹിക വിമർശനത്തിന്റെ എല്ലിൻ കൂടുകളിൽ നിവർന്നു നിൽക്കുന്ന ഒരു നട്ടെല്ലുണ്ട് അവയ്‌ക്ക് .നാടകാവതരണത്തിന്റെ ഒരു ചതുരവൃത്തത്തിന്റെ അതിരുകളിൽ തളക്കാനാവാതെ കുതറി കാഴ്ചക്കാരനെ കൂടി കഥാപാത്രമാക്കുന്ന അനുഭവങ്ങളാണ് ഓരോ നാടകവും കാഴ്ചക്കാരന് നൽകുന്നത് .കാഴ്ചക്കാരനിലേക്ക് ഒരു വായനക്കാരനെ വളർത്തുന്നു എന്നത് തന്നെയാണ് ഈ നാടകങ്ങളുടെ വിജയം .

Write a review

Note: HTML is not translated!
    Bad           Good

എന്താണ്ട്രാ മെട്രോ

  • Publisher: Logos Books
  • Product Code: LB1203
  • Availability: In Stock
  • Viewed : 176 times
  • Rs.80.00


Tags: നാടകം