• ജിഗ്‌സാ പസ്സൽ

ഈ സമാഹാരത്തിലാകെ വ്യാപിക്കുന്നത് ഭീതിയുടെ ബഹുരൂപികളാണ്

.സ്വതന്ത്രരാകാനും സ്വന്തം ജീവിതത്തിന്റെ കർത്തൃസ്ഥാനത്ത് അവരോധിതരാവാനും മോഹിക്കുന്ന മനുഷ്യർ .അതിനെതിരെ അധികാരം അതിന്റെ നാനാരൂപങ്ങളിൽ , സത്തകളിൽ ,ആവിഷ്കാരങ്ങളിൽ നിറയുന്നു .ഭ്രാന്തും തടവും ദാനങ്ങൾ പോലെ 

പെയ്തിറങ്ങുന്ന ജീവിതങ്ങളിലൂടെ രാജേഷ് ചിത്തിരയുടെ പ്രതിഭ സഞ്ച രിക്കുന്നു .ഈ കഥകൾ അങ്ങിനെ അതിന്റേതായ സൗന്ദര്യത്തെ നിർമ്മിക്കുന്നു. ആശയപരത ഈ കഥകളെ കോർത്തുനിർത്തുന്നുണ്ട്  .

Write a review

Note: HTML is not translated!
    Bad           Good

ജിഗ്‌സാ പസ്സൽ

  • Publisher: Logos Books
  • Product Code: LB809
  • Availability: In Stock
  • Viewed : 223 times
  • Rs.100.00


Tags: കഥ