• തിരസ്കരിക്കപ്പെട്ട ദൈവങ്ങൾ

ചുറ്റും നടക്കുന്ന ചെറിയ കാര്യങ്ങൾ കൂട്ടിച്ചർത്ത് വലിയ ചിന്തകളിലേക്ക് ,വായനക്കാരനെ നയിക്കുന്നപതിനൊന്ന് കഥകളുടെ സമാഹാരം .തികച്ചും വ്യത്യസ്തങ്ങളായ വിഷയങ്ങൾ ലളിതവും സുന്ദരവുമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുന്നു കഥാകാരൻ .കുടുംബ ബന്ധങ്ങളും മതവും രാഷ്ട്രീയവും ദാരിദ്ര്യവും സൗഹൃദവും സാഹോദര്യവും ദൈവവും വിഷയങ്ങളാകുന്ന കഥകൾ പലപ്പോഴും സമകാലിക ജീവിതത്തിന്റെ നേർച്ചകളാകുന്നു .

Write a review

Note: HTML is not translated!
    Bad           Good

തിരസ്കരിക്കപ്പെട്ട ദൈവങ്ങൾ

  • Publisher: Logos Books
  • Product Code: LBS785
  • Availability: In Stock
  • Viewed : 357 times
  • Rs.100.00


Tags: കഥ