• ഹരിത വിദ്യാലയം

രാഷ്ട്രീയമായ വിശേഷാവകാശങ്ങൾ സ്ഥാപിക്കുന്ന 'തുള  വീണ ആകാശം ' നമ്മുടെ ബോധത്തെ സൗമ്യമായി കീഴടക്കുന്ന മനോഹരമായ കഥയാണ് .വികാരങ്ങളുടെ പ്രാചീനമായ ന്യായങ്ങൾ  ആ കഥയെ അനുഭവങ്ങളുട തത്വചിന്തയാക്കി മാറ്റുന്നു .

ക്ഷോഭത്തിന്റെ മുദ്ര എന്ന പാരിസ്ഥിതിപാരിസ്ഥിതിക മിത്ത് സ്‌മൃതിയേയും പാവനസ്ഥലങ്ങളെയും കളങ്കപ്പെടുത്തിയാലുണ്ടാവുന്ന അപകടത്തെയും പ്രകൃതിയുമായുള്ളഇടപെടലുകളിൽ ഇടപെടലുകളിൽ മനുഷ്യർ  പാലിക്കേണ്ട പരിധികളെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് .

Write a review

Note: HTML is not translated!
    Bad           Good

ഹരിത വിദ്യാലയം

  • Publisher: Logos Books
  • Product Code: LBS800
  • Availability: In Stock
  • Viewed : 483 times
  • Rs.75.00


Related Products

കറുത്ത പ്രാർത്ഥനകൾ

കറുത്ത പ്രാർത്ഥനകൾ

പ്രത്യയ ശാസ്ത്രത്തോടുള്ള അമിതമായ  ആവേശം  കുറഞ്ഞു പോകുന്നതും പ്രത്യയശാസ്ത്രത്തിന്   സംഭവിച്ച  ചില പരിണാമങ്ങൾ സമകാലികമായി  സർജനം  ചെയ്തെടുത്ത സാഹചര്യങ്ങളെ  നിർവചി..

View More

Tags: കഥ