• രാജാക്കന്മാരുടെ പുസ്‌തകം

കടൽത്തീരങ്ങളെ സഞ്ചാരിയുടെ കറുത്ത കണ്ണടയിലൂടെ  നോക്കി ബീച്ച് എന്നുപറയുന്നതാണ് എളുപ്പവിദ്യ .ബീച്ച് എന്ന പദം അശ്ലീലമാണെന്ന്‌ കെ .എ  സെബാസ്റ്റ്യൻ  പറയുന്നു .എന്നിട്ട് കടൽത്തീരം ബീച്ച് ആകുന്നതിനു മുൻപുള്ള കടലിന്റെയും കരയുടെയുംവലിയ ജീവിതങ്ങളെ മറനീക്കി കാണിച്ചുതരുന്നു .കടലിൽപോയി കടലാനകളെ ശാസിക്കുന്ന പുരുഷന്മാർ .പുരുഷനെ വളർത്തുപക്ഷിയെപ്പോലെ മെരുക്കിയെടുക്കുന്നസ്ത്രീകൾ .മിത്തിനെയും ചരിത്രത്തെയും ഇടകലർത്തി മുന്നേറുന്ന ആഖ്യാനം .ഇന്നലെകളെ ഖനനം ചെയ്ത് കണ്ടെടുത്ത അഴകിനെ നോക്കി 'ജീവിതമേ നീയെന്ത് ?,എന്ന്‌ വിസ്മയിക്കുന്നു .നല്ല വായനയേയും സംവാദങ്ങളെയും രൂപപ്പെടുത്തിയ നോവലിന്റെ പുതിയ പതിപ്പ് .

Write a review

Note: HTML is not translated!
    Bad           Good

രാജാക്കന്മാരുടെ പുസ്‌തകം

  • Publisher: Logos Books
  • Product Code: LBS786
  • Availability: In Stock
  • Viewed : 373 times
  • Rs.160.00


Tags: നോവൽ