• ബിഗ് ഫിഷ് സ്മാൾഫിഷ്

kkആകുലവും  കാതരവുമായ മനുഷ്യ ബന്ധങ്ങളെ അതിന്റെ സ്ഥലകാലങ്ങളെ ആഴങ്ങളെ  തെരഞ്ഞുപോകുന്ന കഥകൾ .വേരുകൾ പറിഞ്ഞുപറിഞ്ഞുപോകുന്നതിനിന്റെയും നട്ടുപിടിപ്പിക്കുന്നതിന്റെയും ഒച്ചകൾ ഇതിൽ ഉണ്ട് .മായികമായ  കാഴ്ചകളിലും ജൻമകല്പനകളിലും 

ഭ്രമിക്കുകയും അഭിരമിക്കുകയും ചെയ്യുന്ന മനുഷ്യർ ഇതിലുണ്ട് .നാട്ടിലും പുറംനാട്ടിലും തനതു മണങ്ങൾ കാത്തുവെക്കുന്നതിന്റെ കൊതിപ്പിക്കുന്ന ചിത്രങ്ങളുണ്ട് .ഹൃദയത്തിൽ കണ്ണീർതുള്ളികൾ പതിയെ വീഴുന്നതിന്റെ നീട്ടലുണ്ട് നീറ്റലുണ്ട് .കുടുംബബന്ധങ്ങളിലെ ബിഗ്‌ഫിഷും സ്മാൾ ഫിഷും ജീവിതത്തിന്റെ അക്വേറിയത്തിൽ ഇടയുന്നതിന്റെയും ഇടകലരുന്നതിന്റെയും ഓർമ്മകളും വർത്തമാനങ്ങളും മധുരാമായ പക വീട്ടലുകളുമുണ്ട് .ആകസ്മികതകളും അമ്പരപ്പുകളും നിലതെറ്റിക്കുന്ന ലാളിത്യത്തിൽ  പകർന്നു വയ്ക്കുന്ന ആഖ്യാനങ്ങൾ .Write a review

Note: HTML is not translated!
    Bad           Good

ബിഗ് ഫിഷ് സ്മാൾഫിഷ്

  • Publisher: Logos Books
  • Product Code: LBS781
  • Availability: In Stock
  • Viewed : 364 times
  • Rs.85.00


Tags: കഥ