• പ്രഥമ മനുഷ്യൻ

പുതിയ ഭൂമിയും പുതിയ ആകാശവും തേടിയിറങ്ങുന്നവനും മുൻപിൽ അറിയാത്ത ലോകത്ത് സ്വന്തം വഴി വെട്ടിത്തെളിച്ചു പോകുന്നവനും ജീവിതഭാരം വണ്ടിക്കാളകളെപ്പോലെ ഒറ്റയ്ക്ക് വലിക്കുന്നവനും 

പൈതൃകവും പാരമ്പര്യവും ഭാരമാണെന്ന് തിരിച്ചറിയുന്നവനും പ്രഥമ മനുഷ്യനാണ് .കാമുവിന്റെ ജീവചരിത്രപരമായ ആഖ്യാനങ്ങൾ ഏറ്റവുമധികം നിറഞ്ഞു നിൽക്കുന്ന നോവലാണിത് .അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തു ശൈലിയെയും കുറിച്ച്  ആഴത്തിലുള്ള അറിവ് പകരുന്ന, അപൂർണ്ണതയിലും  ആത്മ സൗന്ദര്യം വിടർത്തുന്ന കൃതി .

Write a review

Note: HTML is not translated!
    Bad           Good

പ്രഥമ മനുഷ്യൻ

  • Publisher: Green Books
  • Product Code: GB815
  • Availability: In Stock
  • Viewed : 165 times
  • Rs.230.00


Tags: നോവൽ