• നക്ഷത്രങ്ങളുടെ ആൽബം

സിനിമയുടെ അകത്തളങ്ങളിൽ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത് .അർത്ഥശൂന്യമായ ഗോസിപ്പുകൾ .ഒരു സിനിമ കഴിയുമ്പോൾ തീരുന്ന സ്നേഹവും പ്രണയവും കാമവും .സിനിമാലോകത്തിലെ പ്രണയങ്ങൾ ,വിവാഹങ്ങൾ വിവാഹേതരബന്ധങ്ങൾ ,വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു ലോകത്തിന്റെ പരിഛേദം .ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ വിഷാദവും പ്രത്യാശയും ആലേഖനം ചെയ്ത നോവൽ .

Write a review

Note: HTML is not translated!
    Bad           Good

നക്ഷത്രങ്ങളുടെ ആൽബം

  • Publisher: Green Books
  • Product Code: GB811
  • Availability: In Stock
  • Viewed : 174 times
  • Rs.155.00


Tags: നോവൽ