• പയ്യൻ കഥകൾ

തിളങ്ങുന്ന കണ്ണുള്ള പയ്യൻ !എണ്ണ മിനുങ്ങുന്ന മുഖത്ത് സ്ഥിരമായി രക്ത സാക്ഷിത്വ ഭാവമാണ് .ഓരോ നിമിഷവും അനാവശ്യമായി മരിക്കുന്ന മാതിരിയും എത്ര മരിച്ചാലും മനസ്സിലാക്കാത്തമാതിരിയുമാണ് .പയ്യനും പയ്യൻ കഥകളും മലയാള സാഹിത്യത്തിന്റെ അനുഭവ തലത്തിൽ വേറിട്ടു നിൽക്കുന്നു .പയ്യനെ കേന്ദ്രീകരിച്ചുള്ള 73 കഥകളടങ്ങിയ പയ്യൻ കഥകളിൽ സാഹിത്യ -നയതന്ത്ര -രാഷ്ട്രീയ മേഖലകളെ വി .കെ .എൻ പൂശുന്നുണ്ട് .

Write a review

Note: HTML is not translated!
    Bad           Good

പയ്യൻ കഥകൾ

  • Publisher: DC Books
  • Product Code: DC800
  • Availability: In Stock
  • Viewed : 44 times
  • Rs.395.00


Tags: കഥ