• തണുപ്പ്

രതിയും മരണവും ഇഴപിരിയുന്ന അസാധാരണമായ ധ്വനന ശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ .മലയാളത്തിന്റെ പ്രിയകഥാകാരിയുടെ ഏറ്റവും നല്ല കഥകളിൽ ചിലത് ഈ സമാഹാരത്തിലുണ്ട് .വാക്കുകളെ ഇത്രമാത്രം സൂക്ഷ്മതയോടെ ,അങ്ങേയറ്റത്തെ ധ്യാനശുദ്ധിയോടെ ഉപയോഗിച്ച കഥകൾ ഭാരതീയ സാഹിത്യത്തിൽ തന്നെ അപൂർവ്വമാണ് .മലയാളത്തിന്റെ അതിരുകൾക്കുള്ളിലല്ല വിശ്വസാഹിത്യത്തിൽ തന്നെയാണ് ഈ കഥകൾ ഇടം കണ്ടെത്തുക .


Write a review

Note: HTML is not translated!
    Bad           Good

തണുപ്പ്

  • Rs.85.00


Tags: കഥകൾ