• നേത്രോന്മീലനം

സ്നേഹം ഒരു കണ്മിഴിക്കൽതന്നെയാണെന്ന് ഈ നോവൽ ചേതോഹരമായ ഭാഷയിൽ ,ആഖ്യാനത്തിന്റെ മാന്ത്രികതയോടെ പറയുന്നു .അന്ധത ജീവശാസ്ത്രപരമായ ഒരു സത്യം മാത്രമല്ല   അതിന്റെ തിമിരവേഗങ്ങളിലൂട നിർമ്മിച്ചെടുക്കുന്ന ഒരനുഭവതലം തന്നെയാണ് .മനുഷ്യർക്ക് പരസ്പരം വിനിമയം അസാദ്ധ്യമാകുന്ന ഏതവസ്ഥയിലും അന്ധത സംഭവിക്കുന്നു .ഈ നോവലിൽ സ്നേഹമാണ് കാഴ്‌ചയുടെ നിയമം .പുരുഷനു തന്നിലേക്കുതന്നെ കാഴ്‌ച നൽകുന്ന സ്ത്രീജന്മത്തിന് വാക്കുകൾ കൊണ്ട് ഒരു സ്മാരകം .

Write a review

Note: HTML is not translated!
    Bad           Good

നേത്രോന്മീലനം

  • Rs.250.00


Tags: നോവൽ