• ഓർമ്മയുടെ ഞരമ്പ്

ദു:ഖമാണ് യഥാർത്ഥ ആത്മാവബോധം പകരുന്നത് എന്നറിയുന്ന രചനകളാണ് ഈ സാമാഹാരത്തിലെ കഥകൾ .എന്നാൽ മനുഷ്യകഥ തടകളില്ലാത്ത ഖേദത്തിലേക്കു മുന്നേറുമ്പോൾ വിടരുന്ന ദുരന്തഫലിതം ,സായാഹ്നകിരണങ്ങൾക്കിടയിൽ പെട്ടെന്ന് പുലരിയുടെ നറുംതുടിപ്പുകൾ  കാണുന്ന അനുഭവവും നമുക്കു പകരുന്നു .ഏതെങ്കിലും ഒരു കാലത്തോടു ചേർന്നുനിൽക്കുകയല്ല ,ഏതു കാലത്തെയും കഥയിലൂടെ നേരിടുകയാണ് ഈകഥാകാരി .

Write a review

Note: HTML is not translated!
    Bad           Good

ഓർമ്മയുടെ ഞരമ്പ്

  • Rs.55.00


Tags: കഥകൾ