Translation


ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (വിവർത്തനം: ഡോ. അശോക് ഡിക്രൂസ്)

ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകൾ (വിവർത്തനം: ഡോ. അശോക് ഡിക്രൂസ്)

മാർക്ക് ട്വയ്ൻ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന രസകരമായ പുസ്തകം. ബൈബിൾ തിരുത്തിയെഴുതി എന്ന കാരണത്താൽ വർഷങ്ങളോളം പുറത്തിറങ്ങാതിരുന്ന പുസ്തകം...

View More
കാടിന്റെ വിളി (വിവർത്തനം: രശ്മി കിട്ടപ്പ)

കാടിന്റെ വിളി (വിവർത്തനം: രശ്മി കിട്ടപ്പ)

ജാക്ക് ലണ്ടൻ

നൂറു വർഷങ്ങൾക്കുമുൻപ് 15 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ ക്ലാസ്സിക് സാഹസിക നോവൽ.  വിവർത്തനം: രശ്മി കിട്ടപ്പ..

View More
കാന്റർവില്ലയിലെ പ്രേതം (പരിഭാഷ: ദീപ്തി ആനന്ദ്)

കാന്റർവില്ലയിലെ പ്രേതം (പരിഭാഷ: ദീപ്തി ആനന്ദ്)

ഓസ്കാർ വൈൽഡ്

പരിഭാഷ: ദീപ്തി ആനന്ദ്ഓസ്കാർ വൈൽഡിന്റെ ആദ്യകാലരചന. ഒരു പ്രേതകഥയുടേതായ ഭയാന്തരീക്ഷത്തെ നർമ്മത്തിലൂടെ മറികടക്കുന്ന രചനാകൌശലമാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്..

View More
കിഴവനും കടലും (വിവർത്തനം: ഫെയ്സൽ റ്റി.എച്ച്)

കിഴവനും കടലും (വിവർത്തനം: ഫെയ്സൽ റ്റി.എച്ച്)

ഏണസ്റ്റ് ഹെമിങ് വേ

നോബൽ സമാനം നേടിയ ഹെമിങ് വേയുടെ ഏറ്റവും പ്രശസ്തമായ നോവൽവിവർത്തനം: ഫെയ്സൽ റ്റി.എച്ച്..

View More
ജംഗിൾബുക്ക് (പുനരാഖ്യാനം: ഡോ. അശോക് ഡിക്രൂസ്)

ജംഗിൾബുക്ക് (പുനരാഖ്യാനം: ഡോ. അശോക് ഡിക്രൂസ്)

റുഡ്യാർഡ് കിപ്ലിംഗ്

പുനരാഖ്യാനം: ഡോ. അശോക് ഡിക്രൂസ്ഭാഷയുടേയും ദൃശ്യങ്ങളുടേയും മാസ്മരികസ്പർശമുള്ള ഈ നോവൽ കാലങ്ങളായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചുകൊണ്ടിരിക്കുന്നു..

View More
ടൈം മെഷീൻ (വിവർത്തനം: ഡോ. അശോക് )

ടൈം മെഷീൻ (വിവർത്തനം: ഡോ. അശോക് )

എച്ച് ജി വെൽസ്

വിവർത്തനം: ഡോ. അശോക് ഒരു സമയയന്ത്രത്തിൽ കാലത്തിന്റെ മുൻപോട്ടും പുറകോട്ടും സഞ്ചരിക്കുന്ന ഒരു സമയസഞ്ചാരിയുടെ കഥ. ലോകത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട ശാസ്ത്രനോവൽ.എച്ച് ജി വെൽസ്..

View More
രാസലീല (പരിഭാഷ: പി.സുരേന്ദ്രൻ)

രാസലീല (പരിഭാഷ: പി.സുരേന്ദ്രൻ)

ജയദേവകവി

ജയദേവകവിയുടെ ഗീതഗോവിന്ദത്തിന്റെ സമ്പൂർണ്ണമായ ഗദ്യപരിഭാഷ. പ്രണയവും രതിയും ആത്മാനുഭൂതികളും നിറഞ്ഞ ഒരു വിശുദ്ധപുസ്തകത്തിന്റെ അതീവലളിതമായ വിവർത്തനം. ..

View More
റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ (പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ)

റോബിൻസൺ ക്രൂസോയുടെ സാഹസങ്ങൾ (പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻ)

ഡാനിയൽ ഡിഫോ

പുനരാഖ്യാനം: കെ.പി. ബാലചന്ദ്രൻഇംഗ്ലിഷ് നോവൽ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക വാഴ്ത്തിയ ഈ നോവൽ ഒരുപക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെ..

View More
റോബിൻഹുഡ്

റോബിൻഹുഡ്

സ്മിത മീനാക്ഷി

കാലത്തെ അതിജീവിച്ച് മനുഷ്യഹൃദയങ്ങളിൽ ഇന്നും ഇടനേടുന്ന വിപ്ലവനായകന്റെ കഥ. പാവപ്പെട്ടവരുടെ സംരക്ഷകനായിരുന്ന റോബിന്റെ കഥകൾ ലോകത്തിലെമ്പാടുമുള്ള കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വാ‍യനാനുംബവമാണ്..

View More
ലിറ്റിൽ പ്രിൻസ്

ലിറ്റിൽ പ്രിൻസ്

അന്ത്വാൻ ദി സാങ്ത് എക്സ്യൂപെരി

മുതിർന്നവർക്കുവേണ്ടി എഴുതിയ ഈ കുട്ടിക്കഥ ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങൾ ഏറ്റവും ലളിതമായിരിക്കുമെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു...

View More
ഹൈഡി

ഹൈഡി

ജൊഹാനാ സ്പൈറി

ഹൈഡി എന്ന കൊച്ചുമിടുക്കിയിലൂടെ യഥാർത്ഥ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും കഥ പറയുന്ന ഈ നോവൽ കുട്ടികളെയും മുതിർന്നവരെയും വർഷങ്ങളായി ഒരുപോലെ ആകർഷിച്ചുകൊണ്ടിരിക്കുന്നു..

View More
Showing 1 to 13 of 13 (1 Pages)