• അങ്ങനെ ഒരു മാമ്പഴക്കാലം

2011-ലെ മികച്ച കൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, ഇന്‍ഡ്യന്‍റൂമിനേഷന്‍സ് അവാര്‍ഡ് എന്നിവ നേടിയകൃതി.

എല്ലാവരുടെയും മനസ്സില്‍ ബാല്യകാല സ്മൃതികള്‍ ഉണര്‍ത്തുന്ന അത്യന്തം രസകരമായ സംഭവപരമ്പരകള്‍ നിറഞ്ഞ ഒരു കൃതി. പൊട്ടിചിര്‍പ്പിച്ചും കണ്ണുനനയിച്ചും ഒക്കെ ഈ കഥകള്‍ നിങ്ങളെ നഷ്ടബാല്യത്തിന്റെ ആദിനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകും എന്ന കാര്യം ഉറപ്പ്.ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കാവുന്ന അപൂര്‍വ്വ കൗതുകങ്ങളുള്ള ഒരു സമാഹാരം.


Write a review

Note: HTML is not translated!
    Bad           Good

അങ്ങനെ ഒരു മാമ്പഴക്കാലം

  • Rs.160.00


Tags: Angane Oru Maambazhakaalam, ajoy kumar,