• കണ്ണീർപ്പശു

ശ്രീകുമാറിന്റെ കഥകളെല്ലാം ഇരകളാണ്. നമ്മുടെ കാലഘട്ടത്തിലെ ഉപഭോക്തൃസമൂഹം ചിട്ടയൊപ്പിച്ച പ്രചാരണത്തിലൂടെയും പരസ്യത്തിലൂടെയും സൃഷ്ടിച്ചെടുക്കുന്ന ഭീമമായ വ്യാമോഹത്തിന്റെ കുരുക്കിൽ‌പ്പെട്ട് മോചനമില്ലാതെ നട്ടംതിരിയുന്ന സാധാരണ മനുഷ്യരാണ് ശ്രീകുമാറിന്റെ കഥാപാത്രങ്ങൾ.

Write a review

Note: HTML is not translated!
    Bad           Good

കണ്ണീർപ്പശു

  • Publisher: Logos Books
  • Product Code: LB491
  • Availability: In Stock
  • Viewed : 1266 times
  • Rs.100.00


Tags: ഇ.പി. ശ്രീകുമാർ കണ്ണീർപ്പശു കഥകൾ