• എം ടി യുടെ കഥകൾ

വായനക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട എം ടി കഥകളുടെ സമാഹാരം. എക്കാലവും വായിക്കപ്പെടുന്ന മലയാളത്തിന്റെ പ്രിയകഥകൾ.

Write a review

Note: HTML is not translated!
    Bad           Good

എം ടി യുടെ കഥകൾ

  • Rs.325.00


Related Products

നാലുകെട്ട്

നാലുകെട്ട്

എം ടി വാസുദേവൻ നായർ

1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി. നോവൽ ഏറ്റവും സത്യസന്ധമായ സാമൂഹികചരിത്രമാവുന്നതിന്റെ ഒരുദാഹരണമാണ് നാലുകെട്ട്. മലയാളത്തിന്റെ അഭിമാനമാണ് ഈ രചന..

View More
കാലം

കാലം

എം ടി വാസുദേവൻ നായർ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നോവൽ. കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവൽ...

View More
രണ്ടാമൂഴം

രണ്ടാമൂഴം

എം ടി വാസുദേവൻ നായർ

ജ്ഞാനപീഠ ജേതാവായ എം ടി യുടെ വയലാർ അവാർഡ് നേടിയ നോവൽ...

View More

Tags: എം ടി യുടെ കഥകൾ, എം ടി വാസുദേവൻ നായർ, കഥകൾ, ഡി സി ബുക്സ്, m t yude, kadhakal, m t vasudevan nair, d c books, buy books online, online book store