Search -

Products meeting the search criteria


ഇഷാൻ എന്ന കുട്ടി

ഇഷാൻ എന്ന കുട്ടി

ജോസ്ലറ്റ് ജോസഫ്

ഇതൊരു കുട്ടിയുടെ കഥയാണ്; എന്നാൽ കുട്ടിക്കഥയല്ല. ലോകം കൂടുതൽ സ്വാർത്ഥതയോടെ അവനവനിലേക്ക് ചുരുങ്ങുന്ന കാലത്ത് തുറന്ന കണ്ണുകളോടെ മനുഷ്യനെ നോക്കുവാനും അതിരുകളില്ലാതെ സ്നേഹിക്കുവാനും പ്രേരിപ്പിക്കുന്നതാണ് ഈ..

View More
ഉപരോധം

ഉപരോധം

ചരിത്രഗ്രന്ഥങ്ങളിൽ ചേർക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണിൽ കലർന്ന് ഹൃദയത്തുടിപ്പുകൾ തേടിയുള്ള ഒരു യാത്രയുടെ ഉപലബ്ധിയാണ് ഈ നോവൽ.      ..

View More
കണ്ണ് സൂത്രം

കണ്ണ് സൂത്രം

അലസരായ വായനക്കാർ സാഹിത്യത്തിന്റെ രക്തബന്ധുക്കളാകുന്നു. അവർ സാഹിത്യത്തെ പിറന്നപടി കണ്ടുമുട്ടുന്നു. ദൈവം സ്വന്തം സൃഷ്ടിയെ കാണുന്നപോലെ. ആ അലസരായ വായനക്കാരുടെയിടയിലെ ഗോത്രത്തലവന്മാരാണ് ചില കഥാകൃത്തുക്കൾ. ..

View More
ബി.ആർ.പി    വേരുണങ്ങാത്ത വാക്ക്

ബി.ആർ.പി വേരുണങ്ങാത്ത വാക്ക്

എഡിറ്റർ: എൻ ബി സുരേഷ് കരുത്തും കാതലും നീരു വറ്റാത്ത വേരുകളുമുള്ള വാക്കുകൾ കൊണ്ട് നമ്മുടെ മുമ്പിൽ നിൽക്കുന്ന ബി ആർ പി യെ അടയാളപ്പെടുത്തുന്ന പുസ്തകം. ബി ആർ പി യുടെ വാക്കുകളിൽ ചരിത്രത്തിൽ നിറഞ്..

View More
ഷിക്കാഗോയിലെ മഞ്ഞ്

ഷിക്കാഗോയിലെ മഞ്ഞ്

 അമേരിക്കൻ ജീവിതക്കാഴ്ചകളുടെ ഒരുപിടി കഥകളാണ്. ഷിക്കാഗോയിലെ മഞ്ഞ്. നിറം പിടിപ്പിച്ച പുറം കാഴ്ചകളല്ല, കൂടിക്കലർന്ന് നുരഞ്ഞുപൊന്തുന്ന മനുഷ്യജീവിതത്തിന്റെ അകം കാഴ്ചകളാണ് ഈ കഥകൾ. അമേരിക്കൻ മണ്ണിലേക്ക്..

View More
സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ

സമാധാനത്തിനുവേണ്ടിയുള്ള യുദ്ധങ്ങൾ

അജ്ഞത അറിവാകുന്നു, അടിമത്തം സ്വാതന്ത്ര്യമാകുന്നു, യുദ്ധം സമാധാനമാകുന്നു എന്ന് ഓർവലിന്റെ വല്യേട്ടനെപ്പോലെ ലോകത്തെ ഭരണകൂടങ്ങളെല്ലാം ഏറ്റുചൊല്ലുന്നുണ്ട്. അങ്ങനെ സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന സേനകള..

View More
Showing 1 to 6 of 6 (1 Pages)