Latest

വെപ്പാട്ടി

വെപ്പാട്ടി

സമൂഹത്തെ വിമർശിക്കുന്ന കവിതകളാണ് ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. ചിരപരിചിതമല്ലാത്ത ബിംബങ്ങളും ആശയ വൈവിധ്യവും ആഴമേറിയ വാക്കുകളും പ്രയോഗങ്ങളും ഈ കവിതകളെ വ്യത്യസ്തമാക്കുന്നു...

View More
ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ കഥാപുസ്തകം. നിർവാണം, മോക്ഷം തുടങ്ങിയ കഥകൾ രചിച്ചിട്ടുള്ളത് ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയ..

View More
കാന്തമലചരിതം

കാന്തമലചരിതം

3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ. അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക്, കാന്തമല. ഈജിപ്റ്റിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത..

View More
ഈ മഴയുടെ ഒരു കാര്യം

ഈ മഴയുടെ ഒരു കാര്യം

ആർദ്രമായ വിരലുകൾകൊണ്ട് മഴയെ, കാറ്റിനെ, പ്രകൃതിയെ, ദൈവത്തെ തൊടാൻ വെമ്പുന്ന കവിതകൾ ..

View More
ദ്ദ്വൈതം

ദ്ദ്വൈതം

സുരേഷ് ഐക്കര

പുരാവൃത്തങ്ങളും ദേശത്തനിമയും സ്ത്രീപുരുഷ ബന്ധങ്ങളിലെ നിഗൂഢതയും മനുഷ്യാവസ്ഥകളും ഒക്കെ ഒഴിവാക്കിക്കൊണ്ടുള്ള കഥപറച്ചിൽ ജീവിതത്തിൽ നിന്നും അകന്നുനിൽക്കുന്ന സംസ്കാരമാണ്. ഇവയെല്ലാം ഇഴയടുപ്പത്തോടെ നെയ്തെടുത്..

View More
നിശ്ചലം ഒരു കിടപ്പുമുറി

നിശ്ചലം ഒരു കിടപ്പുമുറി

അഗാധമായ ദുരന്താനുഭവമാണ് ജോജോ ആന്റണിയുടെ നിശ്ചലം ഒരു കിടപ്പുമുറി. മനുഷ്യനുണ്ടാക്കുന്ന ദുരന്തങ്ങളേക്കാൾ ആഴമുണ്ട് ദൈവനിർമ്മിതമായവയ്ക്ക്. അത് മൊത്തം മനുഷ്യകുലത്തിന്റേയും വിധിയും പീഡാനുഭവവുമാണെന്നാണ് ഈ നോവ..

View More
പച്ചയുടെ ദേശങ്ങൾ

പച്ചയുടെ ദേശങ്ങൾ

പ്രകൃതിയുടെ പച്ചസിരകളിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തിരഘട്ടത്തിലാണിന്ന് ലോകം. അന്ധമായ വികസനത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഊഷരത നിർമ്മിച്ച ഗ്യാസ്ചേമ്പർ പോലെയുള്ള ലോകത്തിൽ പാർക്കുന്നതിന്റെ ഭയാനകഫലങ്ങൾ..

View More
ഒരു മഹായുദ്ധത്തിന്റെ പര്യവസാനം

ഒരു മഹായുദ്ധത്തിന്റെ പര്യവസാനം

ഒരേസമയം ധർമ്മയുദ്ധവും അധർമ്മയുദ്ധവുമായിത്തീർന്ന മഹാഭാരതയുദ്ധത്തിന്റെ അതീവലളിതവും എന്നാൽ വിശദവുമായ ഗദ്യാഖ്യാനമാണ് ഒരു മഹായുദ്ധത്തിന്റെ പര്യവസാനം. ഇതിഹാസസാഹിത്യലോകത്തിലൂടെ പലതവണ സഞ്ചരിച്ചിട്ടുള്ള വലിയ ക..

View More
നറുമണം പോലൊരു പകൽ

നറുമണം പോലൊരു പകൽ

എൻ പ്രദീപ്കുമാർ

ഇലഞ്ഞിത്തറ മേളം കേൾ ക്കുന്നതിനേക്കാൾ സുഖം, പലപ്പോഴും ഒരു ഒറ്റത്തായമ്പക നൽകും. അതുപോലെയാണ് പ്രദീപ് കുമാറിന്റെ കഥകളും. വാക്കുകളിലൂടെ മാത്രമല്ല, വാക്കുകൾക്കിടയിലൂടെയും വായിച്ചെടുക്കേണ്ട ഈ കഥകൾ കഥാകൃത്ത് ..

View More
ഉപ്പുമാവ്

ഉപ്പുമാവ്

ഒരധ്യാപികയ്ക്കു മുന്നിലൂടെ കുട്ടികളുടെ അനേകം തലമുറകൾ കടന്നു പോകുന്നുണ്ടാകും. പാഠപുസ്തകങ്ങളുടെയും പരീക്ഷയുടെയും സമ്മർദ്ദങ്ങൾക്കും പ്രാരാബ്ധങ്ങൾക്കുമിടയിൽ ഓരോ വർഷവും മുന്നിലെത്തുന്ന ഓരോ കുട്ടിയേയും അടുത..

View More
Showing 1 to 10 of 339 (34 Pages)