പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ കഥാപുസ്തകം. നിർവാണം, മോക്ഷം തുടങ്ങിയ കഥകൾ രചിച്ചിട്ടുള്ളത് ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയും ആഴം ഫിലോസഫിക്കൽ ആയി വരച്ചിടുന്ന കഥാകൃത്ത് വായനക്കാരന് ഗഹനമായ ചിന്തകൾ സമ്മാനിക്കുന്നു. കക്കാടിന്റെ പുരാവൃത്തം എന്ന പുസ്തകത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള എഴുത്തുകാരന്റെ പതിമൂന്ന് കഥകളുടെ പുസ്തകം.

Write a review

Note: HTML is not translated!
    Bad           Good

ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

  • Publisher: Logos Books
  • Product Code: LB1515
  • Availability: In Stock
  • Viewed : 479 times
  • Rs.160.00


Tags: കഥകൾ