Short Stories


H2O
Rs.90.00

H2O

H2O

പുതുകഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സലീം അയ്യനത്തിന്റെ ഒൻപതു കഥകളുടെ സമാഹാരം...

View More
അസ്തമയശൈത്യത്തിലെ തോണികൾ

അസ്തമയശൈത്യത്തിലെ തോണികൾ

സങ്കൽ‌പ്പത്തിനും ചരിത്രത്തിനും നടുവിൽ എഴുത്തുകാരൻ നിർമ്മിക്കുന്ന കഥയുടെ വ്യത്യസ്തമായ ഇടനാഴിയിൽ വെച്ച് നമ്മുടെ വായന തന്നെ ഒരു ചരിത്രരചനയായി പരിണമിക്കുന്നു… ..

View More
അസ്ഥിപഞ്ജരം ചിരിക്കുന്നു

അസ്ഥിപഞ്ജരം ചിരിക്കുന്നു

ജീവിതപരിസരങ്ങളിൽനിന്നും സ്വയമേവ പിറവിയെടുത്ത കഥകളാണ് ശ്രീ മോഹൻ ചെറുകരയുടേത്. നാട്ടുവഴികളും വീട്ടകങ്ങളും ഔദ്യോഗികജീവിതത്തിന്റെയും സംഘടനാവഴികളുടെയും സംഘർഷങ്ങളും റിട്ടയർമെന്റിന്റെ സുഖാസുഖങ്ങളുമെല്ലാം ഈ സ..

View More
ആകാശം പെറ്റ തുമ്പികൾ

ആകാശം പെറ്റ തുമ്പികൾ

വായനക്കാരനെ ദുർഗ്രഹതയുടെ രാവണൻകോട്ട ചുറ്റിക്കാതെ സരളമായും ശാന്തമായും കഥ പറയാൻ ശ്രമിക്കണം എന്നൊരു നിഷ്കർഷബുദ്ധി മോബിൻ മോഹനുണ്ട്. തികച്ചും വായനാക്ഷമമായ കഥകൾ.  ..

View More
ആമിനക്കുട്ടിയുടെ ആവലാതികൾ (രണ്ടാം പതിപ്പ്)

ആമിനക്കുട്ടിയുടെ ആവലാതികൾ (രണ്ടാം പതിപ്പ്)

പി. രാധാകൃഷ്ണന്‍

ആമിനക്കുട്ടിയുടെ ആവലാതികൾ വെറുമൊരു ബാലികയുടെ പരാ‍ാതിക്കുറിപ്പുകളല്ല, അവ, താൻ തന്നെ ജീവിക്കുന്ന സമൂഹത്തിന്റെ തന്നെ പതിവുശീലങ്ങളോടും നടപ്പുകളോടുമുള്ള ചില വിയോജിപ്പുകളും പ്രതിഷേധങ്ങളുമാണ്. ..

View More
ഇര..

ഇര..

നന്തനാര്‍

സ്വന്തം വീടിനകത്തുപോലും ലൈംഗികചൂഷണത്തിന് ഇരയാവുന്ന മലയാളി സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ച നൽകുന്ന ‘ഇര’ ഇണചേരൽ പോലും യാന്ത്രികമായിത്തീരുന്ന, മടുപ്പിന്റെ തടവറയാവുന്ന ദാമ്പത്യം വിഷയമാവുന്ന ‘യാന്ത്രികാനുഭൂ..

View More
ഇരുപതാം നിലയിൽ ഒരു പുഴ

ഇരുപതാം നിലയിൽ ഒരു പുഴ

 സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ സൂക്ഷ്മവും തീവ്രവുമായ ഉള്ളടരുകൾ തുറന്നുകാട്ടുന്ന കഥകൾ, ജീവിതത്തെ വായിക്കുന്നതിലെ അപൂർവ്വതകൾ കൊണ്ട് വായനക്കാരെ വിസ്മയിപ്പിക്കുന്നു. ഈ കഥകളിൽ വരച്ചിടുന്ന ഓരോ ജീവിതവും ..

View More
എത്രയും പ്രിയപ്പെട്ട കഥകൾ

എത്രയും പ്രിയപ്പെട്ട കഥകൾ

എബ്രഹാം മാത്യു

ബഹളങ്ങളിൽനിന്നും തെളിഞ്ഞു വരുന്ന ജീവിതത്തിലെ സുക്ഷ്മതകളെ പകർത്തുന്ന കഥാകൃത്താണ് എബ്രഹാം മാത്യു. ഓരോ രചനയും വൈവിധ്യത്തിന്റെ അടയാളങ്ങളാണ്. സുപരിചിത പ്രമേയത്തിന്റെ ആർദ്രമായ അവതരണം. ആർഭാടങ്ങളെ നിശബ്ദമൊഴിവ..

View More
എത്രയും പ്രിയപ്പെട്ട കഥകൾ

എത്രയും പ്രിയപ്പെട്ട കഥകൾ

ഈ ലോകത്തുള്ള ഏതും പ്രവർത്തനം കൊണ്ടു സ്വന്തം ധർമ്മം നഷ്ടപ്പെടുത്തുന്നു. എത്ര കാന്തി പ്രസരിപ്പിച്ചാലും സ്വയം നശിക്കാത്ത ഒന്നേയുള്ളൂ, അതാണ് കലാസൃഷ്ടി. ശ്രീ. ഫാസിലിന്റെ രാമന്റെ യാത്രകൾ എന്ന ചെറുകഥ വായനക്ക..

View More
എന്റെ പ്രിയ കഥകൾ - ബി.മുരളി

എന്റെ പ്രിയ കഥകൾ - ബി.മുരളി

ബി.മുരളി

സമാഹരണം, പഠനം, സംഭാഷണം: ഡോ.കെ.ബി.ശെൽവമണി ഓരോ വായനയും വ്യത്യസ്തമായ ജീവിതാനുഭവങ്ങളായ് മാറുന്ന പ്രിയകഥകൾ. തെളിവാർന്ന പ്രതികാരത്തിന്റെ മൂർച്ചയും കടുപ്പമേറിയ ഫലിതത്തിന്റെ പ്രയോഗവും അപരിചിതസ്നേഹത്തിന്റെ..

View More
എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി

എപ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻകുട്ടി

ഫാസില്‍

വായനക്കാരൻ തന്നെ ഫാസിലിന്റെ കഥകളിലെ ഏതെങ്കിലുമൊരു കഥാപാത്രമായിപ്പോകുകയോ കഥാപാത്രം അയാൾക്ക് ചിരപരിചിതനെപ്പോലെയാകുകയോ ചെയ്യുന്നത് ഫാസിലിന്റെ കഥപറച്ചിലിന്റെ വിശേഷതയാണ്. വർത്തമാനസത്യങ്ങൾക്ക് മുഖാമുഖികളാകു..

View More
ഓർമ ഒരു മഴക്കാലമാണ്

ഓർമ ഒരു മഴക്കാലമാണ്

ധർമരാജ് മടപ്പള്ളി

ധർമരാജ് മടപ്പള്ളിയുടെ ആദ്യ കഥാസമാഹാരം. ഇടം നഷ്ടപ്പെട്ടവരുടെ, ഇടം തേടുന്നവരുടെ ജീവിതഗന്ധിയായ കഥകൾ...

View More
കണ്ണീർപ്പശു

കണ്ണീർപ്പശു

ശ്രീകുമാറിന്റെ കഥകളെല്ലാം ഇരകളാണ്. നമ്മുടെ കാലഘട്ടത്തിലെ ഉപഭോക്തൃസമൂഹം ചിട്ടയൊപ്പിച്ച പ്രചാരണത്തിലൂടെയും പരസ്യത്തിലൂടെയും സൃഷ്ടിച്ചെടുക്കുന്ന ഭീമമായ വ്യാമോഹത്തിന്റെ കുരുക്കിൽ‌പ്പെട്ട് മോചനമില്ലാതെ ന..

View More
കണ്ണ് സൂത്രം

കണ്ണ് സൂത്രം

അലസരായ വായനക്കാർ സാഹിത്യത്തിന്റെ രക്തബന്ധുക്കളാകുന്നു. അവർ സാഹിത്യത്തെ പിറന്നപടി കണ്ടുമുട്ടുന്നു. ദൈവം സ്വന്തം സൃഷ്ടിയെ കാണുന്നപോലെ. ആ അലസരായ വായനക്കാരുടെയിടയിലെ ഗോത്രത്തലവന്മാരാണ് ചില കഥാകൃത്തുക്കൾ. ..

View More
കഥ കൈ ചൂണ്ടുന്നത് നിങ്ങളെ

കഥ കൈ ചൂണ്ടുന്നത് നിങ്ങളെ

വി. രവികുമാര്‍

മഹാനായ ഡാനിഷ് സാഹിത്യകാരൻ ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ഏറ്റവും പ്രശസ്തമായ ചില കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നത്. യക്ഷിക്കഥകളുടെ മാന്ത്രികാന്തരീക്ഷവും സ്വാനുഭവങ്ങളുടെ തീക്ഷ്ണതയും നേർത്ത നർമ്മവും ..

View More
Showing 1 to 15 of 46 (4 Pages)