ഒരേസമയം ധർമ്മയുദ്ധവും അധർമ്മയുദ്ധവുമായിത്തീർന്ന മഹാഭാരതയുദ്ധത്തിന്റെ അതീവലളിതവും എന്നാൽ വിശദവുമായ ഗദ്യാഖ്യാനമാണ് ഒരു മഹായുദ്ധത്തിന്റെ പര്യവസാനം. ഇതിഹാസസാഹിത്യലോകത്തിലൂടെ പലതവണ സഞ്ചരിച്ചിട്ടുള്ള വലിയ കവി തിരുനല്ലൂർ കരുണാകരൻ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മഹാഭാരതയുദ്ധത്തിലെ കാര്യകാരണങ്ങളെയും സംഭവങ്ങളെയും അടുത്തുനിന്ന് കാണാൻ അവസരമൊരുക്കുന്നു. മഹാഭാരതയുദ്ധം മാത്രമല്ല ലോകത്തിലെ എല്ലാ യുദ്ധങ്ങളും പര്യവസാനിക്കുന്നതും അവശേഷിപ്പിക്കുന്നതും ചോരയും കണ്ണീരും വിജനതയുമാണെന്ന് പറയുന്ന പുസ്തകം. നമ്മുടെ കുട്ടികൾ നിശ്ചയമായും വായിച്ചിരിക്കേണ്ട കൃതി.

Write a review

Note: HTML is not translated!
    Bad           Good

ഒരു മഹായുദ്ധത്തിന്റെ പര്യവസാനം

  • Publisher: Logos Books
  • Product Code: LB1513
  • Availability: In Stock
  • Viewed : 71 times
  • Rs.100.00


Tags: പുരാണം