അഗാധമായ ദുരന്താനുഭവമാണ് ജോജോ ആന്റണിയുടെ നിശ്ചലം ഒരു കിടപ്പുമുറി. മനുഷ്യനുണ്ടാക്കുന്ന ദുരന്തങ്ങളേക്കാൾ ആഴമുണ്ട് ദൈവനിർമ്മിതമായവയ്ക്ക്. അത് മൊത്തം മനുഷ്യകുലത്തിന്റേയും വിധിയും പീഡാനുഭവവുമാണെന്നാണ് ഈ നോവലിൽ നിന്ന് ഞാൻ വായിച്ചത്. ദുരന്തം പിടികൂടാത്ത ഏത് ജീവിതമുണ്ടിതിൽ! രതിയേയും മരണത്തേയും ഇസബെല്ലയിലും പോളിലുമൊക്കെ അസാധാരണമായി ചേർത്ത് വായിക്കുന്നത് നമ്മളെ അതിശയിപ്പിക്കും. മുറിവുകൾ പേറുന്ന കഥാപാത്രങ്ങളിലൂടെ ഈ ചെറിയ നോവൽ നമ്മുടെ സൗന്ദര്യാനുഭവത്തെയും നിസ്സഹായനായ വെറും ജീവിയെന്ന ബോധ്യത്തേയും ഒരു ചുവട് മുന്നോട്ട് കൊണ്ടുപോകും, ഉറപ്പ്.

Write a review

Note: HTML is not translated!
    Bad           Good

നിശ്ചലം ഒരു കിടപ്പുമുറി

  • Publisher: Logos Books
  • Product Code: LB1513
  • Availability: In Stock
  • Viewed : 64 times
  • Rs.150.00


Related Products

അതിനുശേഷം രോഗീലേപനം

അതിനുശേഷം രോഗീലേപനം

മനസ്സിന്റെ അകത്തളങ്ങളിൽ മാത്രം കേൾക്കാവുന്ന സംസാരങ്ങളെക്കുറിച്ച് ,ദുരിതങ്ങളുടെ ആകാശത്തിൽ നിന്നു ചെങ്കല്ലുനിറത്തിൽ മാത്രം വീശുന്ന കാറ്റിനെക്കുറിച്ച് ,മണ്ണിന്റെ പല അടരുകൾക്കടിയിലെ ഐസ് കട്ടകളുടെ തണു..

View More

Tags: നോവൽ