• ഇഷാൻ എന്ന കുട്ടി

ഇതൊരു കുട്ടിയുടെ കഥയാണ്; എന്നാൽ കുട്ടിക്കഥയല്ല. ലോകം കൂടുതൽ സ്വാർത്ഥതയോടെ അവനവനിലേക്ക് ചുരുങ്ങുന്ന കാലത്ത് തുറന്ന കണ്ണുകളോടെ മനുഷ്യനെ നോക്കുവാനും അതിരുകളില്ലാതെ സ്നേഹിക്കുവാനും പ്രേരിപ്പിക്കുന്നതാണ് ഈ കൃതി. കഥയുടെ സാർവലൗകികതയും കഥപറച്ചിലിന്റെ ത്രില്ലർ സ്വഭാവവും പ്രായഭേദമന്യേ വായനക്കാരെ പിടിച്ചിരുത്താൻ ഉതകുന്നതാണ്. മലയാളത്തിലെ പതിവ് ബാലസാഹിത്യകൃതികളുടെ ചട്ടക്കൂട് ഭേദിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു നോവൽ.

Write a review

Note: HTML is not translated!
    Bad           Good

ഇഷാൻ എന്ന കുട്ടി

  • Rs.100.00


Related Products

പുഞ്ചപ്പാടം കഥകൾ

പുഞ്ചപ്പാടം കഥകൾ

പുഞ്ചപ്പാടത്തിന്റെ പച്ചപ്പിൽ നിന്നും സമകാലിക ജീവിതത്തിന്റെ ഇരുണ്ടനിറങ്ങളിലേക്ക് പരിഹാസത്തിന്റെ ചൂട്ട് മിന്നിക്കുന്ന രചനകൾ ...

View More

Tags: ജോസ്ല്റ്റ് ജോസഫ് ഇഷാൻ എന്ന കുട്ടി നോവൽ ലോഗോസ് ബൂക്സ് മലയാളം ബൂക്സ് buy books malayalam