• മുക്തകണ്ഠം വികെഎൻ

ശരിക്കു നോക്ക്യാ വികെഎൻ ഒര് ഹാസ്യസാഹിത്യകാരൻ മാത്രല്ല. അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാള്ള സൂത്രാണ് ഹാസ്യം എന്നേ ഞാൻ പറയൂ. അകത്ത് വേറ്യാ സാധനം. അത് അമർത്തിവായിച്ചാ അറിയാം. തൊടാൻ പേടീള്ളേനെ ചൊറിയുംന്ന് പറഞ്ഞ് മാറ്റിവെക്കുലോ. പലർക്കും പേട്യാ. ഞാൻ പറയണ കേട്ട്ണ്ടേ. മൂപ്പര്ടെ മുമ്പിലെങ്ങാൻ ചെന്ന് പെട്ടാൽ - അതോണ്ട് പലരും കാണാൻ നിക്കില്യാ. പടിഞ്ഞാട്ട് പൂവും. അതന്ന്യാ വികെയെന്റെ എഴുത്തിനെ കള്ളീലാക്കണന്റെ രഹസ്യോം...


വികെയെനെപ്പറ്റി ആരും ഒരു പുസ്തകം എഴുതാത്തതെന്താന്ന് ഞാൻ ആലോചിച്ച്ണ്ട്. എന്തൊക്കെ കാര്യങ്ങളാ ആ മനുഷ്യന്റെ ജീവിതത്തിലും ചിന്തേലും. ആരെങ്കിലും അതിന് മെനക്കെടോ. മെനക്കെട്ടാലും പറ്റ്വോ എന്നൊക്കെങ്ങനെ ചിന്തിക്കും. അതിനൊരു ഉത്തരോം പരിഹാരോം ആയിരിക്ക്യാണ് മുക്തകണം വികെഎൻ. 


 അവതാരികയിൽ നമ്പുതിരിWrite a review

Note: HTML is not translated!
    Bad           Good

മുക്തകണ്ഠം വികെഎൻ

  • Rs.550.00


Related Products

രഘുനാഥന്റെ നോവെല്ലകൾ

രഘുനാഥന്റെ നോവെല്ലകൾ

കെ രെഘുനാഥൻ

മനുഷ്യാവസ്ഥയെ കൊണ്ടെത്തിക്കുന്ന അജ്ഞാതവും അതിസങ്കീർണ്ണവുമായ അനുഭവലോകങ്ങളിലേക്ക് സൌംയമായി വിളിച്ചുകൊണ്ടുപോകുന്ന പത്ത് നോവെല്ലകൾ...

View More
പകരം

പകരം

കെ രെഘുനാഥൻ

ആധുനികതയുടെ വരേണ്യമായ ആഖ്യാനരീതികളെ തിരസ്കരിച്ച് പുതിയ ജീവിതപരിസരവും ആഖ്യാനരീതിയും കൊണ്ട് കാലത്തിന്റെ സാക്ഷ്യമാകുന്ന നോവൽ. 2007-ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.രഘുനാഥന്റെ ഏറ്..

View More
ക്യൂരിയോസിറ്റി

ക്യൂരിയോസിറ്റി

കെ രെഘുനാഥൻ

ഫലിതത്തിനും  വിമർശനത്തിനും സമകാലീനത  എന്നൊന്നില്ല.ഉണ്ടാവാനും പാടില്ല.ഫലിതം  കാലാതീതമായിരിക്കണം.വ്യക്തികൾ  മാറിയാലും  അതിലെ ആശയവും  സന്ദർഭവും  നിലനിൽക്കുന്ന..

View More
പാതിരാ വൻകര

പാതിരാ വൻകര

കെ രെഘുനാഥൻ

കവിതയുടെ  ആന്തരിക വിടർച്ചയുള്ള  വാക്യങ്ങൾ കൊണ്ട്‌  സമൃദ്ധമാണ്  ഈ  നോവൽ .ലളിതവത്കരണത്തിൽ  നിന്നും  ആധുനികവത്കരണത്തിലേക്കുള്ള  ചരിത്രയാത്രയിൽ നാം  മറന്നതിന്റ..

View More

Tags: ജീവചരിത്രം