• Reading Bay
  • Reading Bay

Latest View All

വെപ്പാട്ടി

വെപ്പാട്ടി

സമൂഹത്തെ വിമർശിക്കുന്ന കവിതകളാണ് ഈ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. ചിരപരിചിതമല്ലാത്ത ബിംബങ്ങളും ആശയ വൈവിധ്യവും ആഴമേറിയ വാക്കുകളും പ്രയോഗങ്ങളും ഈ കവിതകളെ വ്യത്യസ്തമാക്കുന്നു...

View More
ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

പുതുതലമുറ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ കഥാപുസ്തകം. നിർവാണം, മോക്ഷം തുടങ്ങിയ കഥകൾ രചിച്ചിട്ടുള്ളത് ഭാരതീയ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യമനസ്സിന്റെയും ബന്ധങ്ങളുടെയ..

View More
കാന്തമലചരിതം

കാന്തമലചരിതം

3000 വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ. അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക്, കാന്തമല. ഈജിപ്റ്റിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത..

View More
ഈ മഴയുടെ ഒരു കാര്യം

ഈ മഴയുടെ ഒരു കാര്യം

ആർദ്രമായ വിരലുകൾകൊണ്ട് മഴയെ, കാറ്റിനെ, പ്രകൃതിയെ, ദൈവത്തെ തൊടാൻ വെമ്പുന്ന കവിതകൾ ..

View More
ദ്ദ്വൈതം

ദ്ദ്വൈതം

സുരേഷ് ഐക്കര

പുരാവൃത്തങ്ങളും ദേശത്തനിമയും സ്ത്രീപുരുഷ ബന്ധങ്ങളിലെ നിഗൂഢതയും മനുഷ്യാവസ്ഥകളും ഒക്കെ ഒഴിവാക്കിക്കൊണ്ടുള്ള കഥപറച്ചിൽ ജീവിതത്തിൽ നിന്നും അകന്നുനിൽക്കുന്ന സംസ്കാരമാണ്. ഇവയെല്ലാം ഇഴയടുപ്പത്തോടെ നെയ്തെടുത്..

View More
നിശ്ചലം ഒരു കിടപ്പുമുറി

നിശ്ചലം ഒരു കിടപ്പുമുറി

അഗാധമായ ദുരന്താനുഭവമാണ് ജോജോ ആന്റണിയുടെ നിശ്ചലം ഒരു കിടപ്പുമുറി. മനുഷ്യനുണ്ടാക്കുന്ന ദുരന്തങ്ങളേക്കാൾ ആഴമുണ്ട് ദൈവനിർമ്മിതമായവയ്ക്ക്. അത് മൊത്തം മനുഷ്യകുലത്തിന്റേയും വിധിയും പീഡാനുഭവവുമാണെന്നാണ് ഈ നോവ..

View More
പച്ചയുടെ ദേശങ്ങൾ

പച്ചയുടെ ദേശങ്ങൾ

പ്രകൃതിയുടെ പച്ചസിരകളിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തിരഘട്ടത്തിലാണിന്ന് ലോകം. അന്ധമായ വികസനത്തിന്റെയും നഗരവൽക്കരണത്തിന്റെയും ഊഷരത നിർമ്മിച്ച ഗ്യാസ്ചേമ്പർ പോലെയുള്ള ലോകത്തിൽ പാർക്കുന്നതിന്റെ ഭയാനകഫലങ്ങൾ..

View More
ഒരു മഹായുദ്ധത്തിന്റെ പര്യവസാനം

ഒരു മഹായുദ്ധത്തിന്റെ പര്യവസാനം

ഒരേസമയം ധർമ്മയുദ്ധവും അധർമ്മയുദ്ധവുമായിത്തീർന്ന മഹാഭാരതയുദ്ധത്തിന്റെ അതീവലളിതവും എന്നാൽ വിശദവുമായ ഗദ്യാഖ്യാനമാണ് ഒരു മഹായുദ്ധത്തിന്റെ പര്യവസാനം. ഇതിഹാസസാഹിത്യലോകത്തിലൂടെ പലതവണ സഞ്ചരിച്ചിട്ടുള്ള വലിയ ക..

View More

Popular View All

Unscripted Lives
Rs.1,600.00 Rs.1,200.00

Unscripted Lives

“Mysteries of the world could be read from different angles in a photograph. The concept of a dreaming nomad with cam in his arms, clicking away at the realities of this world is breathtaking. He..

View More
ഓ കാനഡ

ഓ കാനഡ

ഫാത്തിമ മുബീൻ

മണിക്കുട്ടൻ എന്ന കുട്ടിയുടെ കാഴ്ചകളിലൂടെ കാനഡയുടെ ഭൂപ്രകൃതിയും ജീവിതരീതിയും ആചാരങ്ങളും നാടും കാടും..അങ്ങനെയങ്ങനെയെല്ലാം രസകരമായി പ്രതിപാദിക്കുന്ന കൃതി. വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന ..

View More
വായുപുത്രന്മാരുടെ ശപഥം - ശിവപുരാണം 3

വായുപുത്രന്മാരുടെ ശപഥം - ശിവപുരാണം 3

അമീഷ്

ഇരുപത് ലക്ഷം പ്രതികൾ വിറ്റഴിഞ്ഞ ശിവപുരാണത്രയത്തിലെ അവസാനഭാഗം. ആരേയും വായിക്കാൻ പ്രേരിപ്പിക്കുന്ന ഭാരതീയ സംസ്കൃതിയുടെയും ചരിത്രഗാഥയുടെയും ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കാല്പനിക ചാരുതയാണ് ഈ നോ..

View More
ഉളിപ്പേച്ച്

ഉളിപ്പേച്ച്

രാജേഷ് ചിത്തിര

രാജേഷിന്റെ കവിത വളർന്നുവന്നത് ഭാഷയോട് പൊരുതിക്കൊണ്ടാണ്. 'അഗാധമായ ദാർശനിക ഭാവമുള്ളവയാണ് രാജേഷിന്റെ കവിതകൾ.' ~ ഡോ. ടി.ടി ശ്രീകുമാർ ..

View More
ആറടിക്കടൽ

ആറടിക്കടൽ

സംവിധാനന്ദ്

വെറും വാക്കുകളുടെ കൂമ്പാരം ഒരു ശബ്ദനിഘണ്ടു മാത്രമേ ആകുന്നുള്ളൂ, കവിതയാവുന്നില്ല. വാക്കുകളുടെ ക്രമപ്രകാരമുള്ള ചേർത്തുവയ്പിന് മേൽ കവിയുടെ ഒരു കണ്ണുതുറപ്പിക്കലുണ്ട്. അതുവരേയേ ഉള്ളൂ കവിതയും കവിയും തമ്മിലു..

View More
ഉത്തർഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര

ഉത്തർഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര

എം കെ രാമചന്ദ്രൻ

2005-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി. പരമ്പരാഗതമായ പാതകളിലൂടെ സഞ്ചരിച്ച് പ്രകൃതിയെ തന്നിൽതന്നെയനുഭവിച്ച് കൈലാസത്തിലെത്തിയ ഈ സഞ്ചാരി വായനക്കാർക്കു നൽകുന്ന ഹിമവൽക്കാഴ്ചകൾ നിസ്തുലമാണ്..

View More